വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 13:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  3 എന്റെ ദൈവ​മായ യഹോവേ, എന്നെ നോ​ക്കേ​ണമേ. എനിക്ക്‌ ഉത്തരം തരേണമേ.

      ഞാൻ മരണത്തിലേക്കു* വഴുതി​വീ​ഴാ​തി​രി​ക്കാൻ എന്റെ കണ്ണുകളെ പ്രകാ​ശി​പ്പി​ക്കേ​ണമേ.

  • മത്തായി 9:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 അവരോടു പറഞ്ഞു: “പൊയ്‌ക്കൊള്ളൂ. കുട്ടി മരിച്ചിട്ടില്ല, അവൾ ഉറങ്ങുകയാണ്‌.”+ ഇതു കേട്ട്‌ അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി.

  • പ്രവൃത്തികൾ 7:59, 60
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 59 അവർ കല്ലെറി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾ സ്‌തെ​ഫാ​നൊസ്‌, “കർത്താ​വായ യേശുവേ, എന്റെ ജീവൻ* സ്വീക​രി​ക്കേ​ണമേ” എന്ന്‌ അപേക്ഷി​ച്ചു. 60 പിന്നെ സ്‌തെ​ഫാ​നൊസ്‌ മുട്ടു​കു​ത്തി, “യഹോവേ, ഈ പാപത്തിന്‌ ഇവരെ ശിക്ഷി​ക്ക​രു​തേ”+ എന്ന്‌ ഉറക്കെ വിളി​ച്ചു​പ​റഞ്ഞു. ഇതു പറഞ്ഞ​ശേഷം സ്‌തെ​ഫാ​നൊസ്‌ മരിച്ചു.

  • 1 കൊരിന്ത്യർ 15:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 അതിനു ശേഷം ഒരു അവസര​ത്തിൽ 500-ലധികം സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ പ്രത്യ​ക്ഷ​നാ​യി.+ അവരിൽ ചിലർ മരിച്ചുപോയെങ്കിലും* മിക്കവ​രും ഇന്നും നമ്മളോടൊ​പ്പ​മുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക