-
ലൂക്കോസ് 7:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
37 ആ നഗരത്തിൽ പാപിനിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. യേശു ആ പരീശന്റെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു എന്ന് അറിഞ്ഞ അവൾ ഒരു വെൺകൽഭരണിയിൽ സുഗന്ധതൈലവുമായി അവിടെ വന്നു.+ 38 ആ സ്‌ത്രീ യേശുവിന്റെ പുറകിലായി കാൽക്കൽ നിന്ന് കരഞ്ഞു. യേശുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ട് നനച്ചിട്ട് തലമുടികൊണ്ട് തുടച്ചു. പിന്നെ യേശുവിന്റെ പാദങ്ങളിൽ ആർദ്രമായി ചുംബിച്ച് അവയിൽ സുഗന്ധതൈലം ഒഴിച്ചു.
-