വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 4:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 മറ്റൊ​രാ​ളി​ലൂ​ടെ​യും രക്ഷ ലഭിക്കില്ല;+ മനുഷ്യർക്കു രക്ഷ കിട്ടാ​നാ​യി ദൈവം ആകാശ​ത്തിൻകീ​ഴിൽ വേറൊ​രു പേരും നൽകി​യി​ട്ടില്ല.”+

  • റോമർ 5:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അതു​കൊണ്ട്‌ വിശ്വാ​സ​ത്തി​ന്റെ പേരിൽ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കുന്ന സ്ഥിതിക്ക്‌,+ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ നമുക്കു ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാം.*+ 2 യേശുവിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ ആസ്വദി​ക്കുന്ന, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യി​ലേക്കു വിശ്വാ​സ​ത്താൽ നമുക്കു പ്രവേ​ശനം കിട്ടി​യത്‌.+ ദൈവ​മ​ഹ​ത്ത്വ​ത്തിൽ പങ്കു​ചേ​രാ​മെന്ന പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ നമുക്കു സന്തോ​ഷി​ക്കാം.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക