-
പ്രവൃത്തികൾ 10:40, 41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
40 ദൈവം യേശുവിനെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും+ പലരുടെയും മുന്നിൽ പ്രത്യക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്‌തു. 41 എന്നാൽ എല്ലാവരുടെയും മുന്നിലല്ല, ദൈവം മുന്നമേ നിയമിച്ച സാക്ഷികളുടെ മുന്നിൽ, അതായത് ഞങ്ങളുടെ മുന്നിൽ, മാത്രമാണു യേശു പ്രത്യക്ഷപ്പെട്ടത്. യേശു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ഞങ്ങൾ യേശുവിനോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്‌തു.+
-