വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോന 1:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 യോനയെ വിഴു​ങ്ങാൻ യഹോവ ഒരു വലിയ മത്സ്യത്തെ അയച്ചു. അങ്ങനെ മൂന്നു പകലും മൂന്നു രാത്രി​യും യോന മത്സ്യത്തി​ന്റെ വയറ്റിൽ കഴിഞ്ഞു.+

  • യോന 2:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 പിന്നീട്‌ യഹോ​വ​യു​ടെ കല്‌പ​ന​യ​നു​സ​രിച്ച്‌ ആ മത്സ്യം യോനയെ കരയി​ലേക്കു ഛർദിച്ചു.

  • പ്രവൃത്തികൾ 2:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 ദൈവ​ത്തി​നു മുന്നമേ അറിയാ​മാ​യി​രു​ന്ന​തു​പോ​ലെ, ആ മനുഷ്യ​നെ ദൈവം തന്റെ ഉദ്ദേശ്യ​ത്തി​നു ചേർച്ചയിൽ+ നിങ്ങളു​ടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങൾ ആ മനുഷ്യ​നെ ദുഷ്ടന്മാരുടെ* സഹായ​ത്താൽ സ്‌തം​ഭ​ത്തിൽ തറച്ചു​കൊ​ന്നു.+ 24 എന്നാൽ യേശു മരണത്തി​ന്റെ പിടി​യിൽ കഴി​യേ​ണ്ട​വ​ന​ല്ലാ​യി​രു​ന്നു;+ ദൈവം യേശു​വി​നെ മരണത്തി​ന്റെ വേദന​യിൽനിന്ന്‌ വിടു​വിച്ച്‌ ഉയിർപ്പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക