വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ ഞാൻ അങ്ങയുടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും;+

      സഭാമ​ധ്യേ ഞാൻ അങ്ങയെ സ്‌തു​തി​ക്കും.+

  • യോഹന്നാൻ 17:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 നീതി​മാ​നായ പിതാവേ, ലോക​ത്തിന്‌ ഇതുവരെ അങ്ങയെ അറിയില്ല.+ എന്നാൽ എനിക്ക്‌ അങ്ങയെ അറിയാം.+ അങ്ങാണ്‌ എന്നെ അയച്ച​തെന്ന്‌ ഇവർക്കും അറിയാം. 26 ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.+ അങ്ങനെ, അങ്ങ്‌ എന്നോടു കാണിച്ച സ്‌നേഹം ഇവരി​ലും നിറയും. ഞാൻ ഇവരോ​ടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും ചെയ്യും.”+

  • പ്രവൃത്തികൾ 15:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ തന്റെ പേരി​നാ​യി ഒരു ജനത്തെ എടുക്കാൻ+ ദൈവം ആദ്യമാ​യി അവരി​ലേക്കു ശ്രദ്ധതി​രി​ച്ച​തി​നെ​ക്കു​റിച്ച്‌ ശിമ്യോൻ+ നന്നായി വിവരി​ച്ച​ല്ലോ.

  • എബ്രായർ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 12 “എന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ ഞാൻ അങ്ങയുടെ പേര്‌ പ്രസി​ദ്ധ​മാ​ക്കും; സഭാമ​ധ്യേ ഞാൻ അങ്ങയെ പാടി സ്‌തു​തി​ക്കും”+ എന്നും

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക