50 അവരിൽ ഒരാളായ നിക്കോദേമൊസ് മുമ്പ് യേശുവിന്റെ അടുത്ത് പോയിട്ടുള്ള ആളായിരുന്നു.+ നിക്കോദേമൊസ് അപ്പോൾ അവരോടു ചോദിച്ചു: 51 “ഒരാൾക്കു പറയാനുള്ളതു കേൾക്കാതെയും അയാൾ ചെയ്യുന്നത് എന്താണെന്നു മനസ്സിലാക്കാതെയും അയാളെ വിധിക്കുന്നതു നമ്മുടെ നിയമമനുസരിച്ച് ശരിയാണോ?”+