യോഹന്നാൻ 3:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.+ ദൈവക്രോധം അവന്റെ മേലുണ്ട്.+ യോഹന്നാൻ 20:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+
36 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.+ ദൈവക്രോധം അവന്റെ മേലുണ്ട്.+
31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങൾ വിശ്വസിക്കാനും വിശ്വസിച്ച് യേശുവിന്റെ പേര് മുഖാന്തരം നിങ്ങൾക്കു ജീവൻ കിട്ടാനും ആണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.+