വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 1:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ഒരു ദിവസം പത്രോസ്‌ സഹോ​ദ​ര​ന്മാ​രു​ടെ നടുവിൽ എഴു​ന്നേ​റ്റു​നിന്ന്‌ അവരോ​ടു (അവർ എല്ലാവ​രും​കൂ​ടെ ഏകദേശം 120 പേരു​ണ്ടാ​യി​രു​ന്നു.) പറഞ്ഞു:

  • എബ്രായർ 13:20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 20 ആടുകളുടെ വലിയ ഇടയനും+ നമ്മുടെ കർത്താ​വും ആയ യേശു​വി​നെ നിത്യ​മായ ഉടമ്പടി​യു​ടെ രക്തത്താൽ മരിച്ച​വ​രിൽനിന്ന്‌ തിരി​ച്ചുകൊ​ണ്ടു​വന്ന സമാധാ​ന​ത്തി​ന്റെ ദൈവം

  • 1 പത്രോസ്‌ 2:25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 നിങ്ങൾ വഴി​തെറ്റി അലയുന്ന ആടുകളെപ്പോലെ​യാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ* അടു​ത്തേക്കു മടങ്ങി​വ​ന്നി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക