വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 7:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട്‌ അതിശയിച്ചുപോയി;+ 29 കാരണം അവരുടെ ശാസ്‌ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ്‌+ യേശു പഠിപ്പിച്ചത്‌.

  • യോഹന്നാൻ 7:46
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 46 “ആ മനുഷ്യൻ സംസാ​രി​ക്കു​ന്ന​തു​പോ​ലെ ആരും ഒരിക്ക​ലും സംസാ​രി​ച്ചി​ട്ടില്ല”+ എന്ന്‌ അവർ പറഞ്ഞു.

  • യോഹന്നാൻ 14:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ഞാൻ പിതാ​വി​നോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാ​ണെന്നു ഞാൻ പറഞ്ഞതു വിശ്വസിക്കൂ. ഇനി അതല്ലെ​ങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ നിമിത്തം വിശ്വസിക്കൂ.+

  • പ്രവൃത്തികൾ 2:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ഇതു കേൾക്കുക: നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, നസറെ​ത്തു​കാ​ര​നായ യേശു എന്ന മനുഷ്യ​നെ ഉപയോ​ഗിച്ച്‌ ദൈവം നിങ്ങൾക്കി​ട​യിൽ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും മഹത്തായ കാര്യ​ങ്ങ​ളും ചെയ്‌തു. അങ്ങനെ യേശു​വി​നെ അയച്ചതു താനാ​ണെന്നു ദൈവം നിങ്ങൾക്കു വെളി​പ്പെ​ടു​ത്തി​ത്തന്നു.+

  • പ്രവൃത്തികൾ 10:38
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 38 അതായത്‌, നസറെ​ത്തിൽനി​ന്നുള്ള യേശു​വി​നെ ദൈവം പരിശു​ദ്ധാ​ത്മാ​വി​നാ​ലും ശക്തിയാ​ലും അഭി​ഷേകം ചെയ്‌തെന്നും+ ദൈവം കൂടെയുണ്ടായിരുന്നതിനാൽ+ യേശു ദേശം മുഴുവൻ സഞ്ചരിച്ച്‌ നല്ല കാര്യങ്ങൾ ചെയ്യു​ക​യും പിശാച്‌ കഷ്ടപ്പെ​ടു​ത്തി​യി​രുന്ന എല്ലാവരെയും+ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തെ​ന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക