-
പ്രവൃത്തികൾ 8:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 പോകുന്ന വഴിക്ക് അവർ ഒരു ജലാശയത്തിന്റെ അടുത്ത് എത്തി. അപ്പോൾ ഷണ്ഡൻ, “ദാ, വെള്ളം! സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം” എന്നു ചോദിച്ചു.
-