വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 1:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 “അങ്ങ്‌ ആരാണ്‌” എന്നു യോഹ​ന്നാ​നോ​ടു ചോദിക്കാൻ+ ജൂതന്മാർ യരുശ​ലേ​മിൽനിന്ന്‌ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും യോഹന്നാന്റെ അടു​ത്തേക്ക്‌ അയച്ചപ്പോൾ, 20 “ഞാൻ ക്രിസ്‌തു​വല്ല” എന്ന്‌ ഒട്ടും മടിക്കാ​തെ യോഹ​ന്നാൻ സമ്മതിച്ചുപറഞ്ഞു.+

  • പ്രവൃത്തികൾ 13:25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 25 നിയമനം പൂർത്തി​യാ​കാ​റായ സമയത്ത്‌ യോഹ​ന്നാൻ പറയു​മാ​യി​രു​ന്നു: ‘ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾ കരുതു​ന്നത്‌? നിങ്ങൾ ഉദ്ദേശി​ക്കുന്ന ആളല്ല ഞാൻ.+ എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്‌. അദ്ദേഹ​ത്തി​ന്റെ കാലിലെ ചെരിപ്പ്‌ അഴിക്കാൻപോ​ലും എനിക്കു യോഗ്യ​ത​യില്ല.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക