-
എഫെസ്യർ 4:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “ഉന്നതങ്ങളിലേക്കു കയറിയപ്പോൾ അവൻ ബന്ദികളെ പിടിച്ചുകൊണ്ടുപോയി; അവൻ മനുഷ്യരെ സമ്മാനങ്ങളായി തന്നു”+ എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. 9 ‘അവൻ കയറി’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് അവൻ താഴെ ഭൂമിയിലേക്ക് ഇറങ്ങി എന്നു മനസ്സിലാക്കാമല്ലോ. 10 എല്ലാത്തിനെയും അവയുടെ പൂർത്തീകരണത്തിലേക്കു കൊണ്ടുവരേണ്ടതിന്, ഇറങ്ങിയവൻതന്നെയാണു സ്വർഗാധിസ്വർഗങ്ങൾക്കു+ മീതെ കയറിയതും.+
-