വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 68:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 അങ്ങ്‌ ഉന്നതങ്ങ​ളി​ലേക്കു കയറി;+

      ബന്ദികളെ പിടി​ച്ചു​കൊ​ണ്ടു​പോ​യി;

      മനുഷ്യരെ സമ്മാന​മാ​യി എടുത്തു;+

      അവരോടൊപ്പം കഴി​യേ​ണ്ട​തിന്‌,

      ദൈവമാം യാഹേ, അങ്ങ്‌ ദുശ്ശാഠ്യക്കാരെപ്പോലും+ കൊണ്ടു​പോ​യി.

  • 1 കൊരിന്ത്യർ 12:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 ദൈവം ഒന്നാമത്‌ അപ്പോസ്‌തലന്മാരെയും+ രണ്ടാമതു പ്രവാചകന്മാരെയും+ മൂന്നാ​മത്‌ അധ്യാപകരെയും+ കൂടാതെ അത്ഭുതങ്ങൾ ചെയ്യു​ന്നവർ,+ രോഗം മാറ്റാൻ കഴിവു​ള്ളവർ,*+ സഹായം ചെയ്യു​ന്നവർ, നേതൃ​ത്വ​പാ​ട​വ​മു​ള്ളവർ,+ അന്യഭാ​ഷകൾ സംസാരിക്കുന്നവർ+ എന്നിവരെ​യും സഭയിൽ അതാതു സ്ഥാനങ്ങ​ളിൽ നിയമി​ച്ചി​രി​ക്കു​ന്നു.

  • എഫെസ്യർ 4:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ക്രിസ്‌തു ചിലരെ അപ്പോസ്‌തലന്മാരായും+ ചിലരെ പ്രവാചകന്മാരായും+ ചിലരെ സുവിശേഷകന്മാരായും*+ ചിലരെ ഇടയന്മാ​രാ​യും ചിലരെ അധ്യാപകരായും+ തന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക