സെഖര്യ 11:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു ശരിയെന്നു തോന്നുന്നെങ്കിൽ എന്റെ കൂലി തരുക. ഇല്ലെങ്കിൽ തരേണ്ടാ.” അവർ എനിക്കു കൂലിയായി 30 വെള്ളിനാണയം തന്നു.*+ മത്തായി 26:14, 15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്‌കര്യോത്ത്+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത് ചെന്ന്, 15 “യേശുവിനെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക് എന്തു തരും” എന്നു ചോദിച്ചു. 30 വെള്ളിക്കാശ്+ തരാമെന്ന് അവർ യൂദാസുമായി പറഞ്ഞൊത്തു.
12 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു ശരിയെന്നു തോന്നുന്നെങ്കിൽ എന്റെ കൂലി തരുക. ഇല്ലെങ്കിൽ തരേണ്ടാ.” അവർ എനിക്കു കൂലിയായി 30 വെള്ളിനാണയം തന്നു.*+
14 പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്‌കര്യോത്ത്+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത് ചെന്ന്, 15 “യേശുവിനെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക് എന്തു തരും” എന്നു ചോദിച്ചു. 30 വെള്ളിക്കാശ്+ തരാമെന്ന് അവർ യൂദാസുമായി പറഞ്ഞൊത്തു.