വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 8:29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 29 അപ്പോൾ ദൈവാ​ത്മാവ്‌ ഫിലി​പ്പോ​സി​നോട്‌, “ആ രഥത്തിന്‌ അടു​ത്തേക്കു ചെല്ലുക” എന്നു പറഞ്ഞു.

  • പ്രവൃത്തികൾ 13:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 അവർ ഉപവസിച്ച്‌ യഹോ​വ​യ്‌ക്കു ശുശ്രൂഷ ചെയ്യുന്ന സമയത്ത്‌ പരിശു​ദ്ധാ​ത്മാവ്‌ അവരോട്‌, “ബർന്നബാ​സി​നെ​യും ശൗലിനെയും+ എനിക്കു​വേണ്ടി മാറ്റി​നി​റു​ത്തുക. ഞാൻ അവരെ ഒരു പ്രത്യേ​ക​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി വിളി​ച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു.

  • പ്രവൃത്തികൾ 15:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 നിങ്ങളെ കൂടുതൽ ഭാര​പ്പെ​ടു​ത്ത​രു​തെന്നു പരിശുദ്ധാത്മാവിനും+ ഞങ്ങൾക്കും തോന്നി​യ​തു​കൊണ്ട്‌ പിൻവ​രുന്ന പ്രധാ​ന​കാ​ര്യ​ങ്ങൾ മാത്രം ശ്രദ്ധി​ക്കുക:

  • പ്രവൃത്തികൾ 16:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 ഏഷ്യ സംസ്ഥാ​നത്ത്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്നതു പരിശു​ദ്ധാ​ത്മാവ്‌ വിലക്കി​യ​തി​നാൽ അവർ ഫ്രുഗ്യ​യി​ലൂ​ടെ​യും ഗലാത്യ​ദേ​ശ​ത്തു​കൂ​ടെ​യും സഞ്ചരിച്ചു.*+

  • പ്രവൃത്തികൾ 20:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 ജയിൽവാ​സ​വും കഷ്ടതക​ളും എന്നെ കാത്തിരിക്കുന്നെന്നു+ പരിശു​ദ്ധാ​ത്മാവ്‌ ഓരോ നഗരത്തി​ലും​വെച്ച്‌ എനിക്ക്‌ മുന്നറി​യി​പ്പു തരുന്നു എന്നു മാത്രം അറിയാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക