വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 9:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 എന്നാൽ കർത്താവ്‌ അനന്യാ​സി​നോ​ടു പറഞ്ഞു: “നീ ചെല്ലുക; ജനതകളുടെയും+ രാജാക്കന്മാരുടെയും+ ഇസ്രാ​യേൽമ​ക്ക​ളു​ടെ​യും മുമ്പാകെ എന്റെ പേര്‌ വഹിക്കാൻ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഒരു പാത്രമാണ്‌* ആ മനുഷ്യൻ.+ 16 എന്റെ പേരി​നു​വേണ്ടി അവൻ എന്തെല്ലാം സഹി​ക്കേ​ണ്ട​താ​ണെന്നു ഞാൻ അവനു വ്യക്തമാ​യി കാണി​ച്ചു​കൊ​ടു​ക്കും.”+

  • പ്രവൃത്തികൾ 21:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 ശിഷ്യ​ന്മാ​രെ കണ്ടുപി​ടിച്ച്‌ ഏഴു ദിവസം ഞങ്ങൾ അവിടെ താമസി​ച്ചു. എന്നാൽ യരുശ​ലേ​മി​ലേക്കു പോക​രു​തെന്ന്‌ അവർ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രേര​ണ​യാൽ പൗലോ​സി​നോട്‌ ആവർത്തി​ച്ചു​പ​റഞ്ഞു.+

  • പ്രവൃത്തികൾ 21:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 അഗബൊസ്‌ ഞങ്ങളുടെ അടുത്ത്‌ വന്ന്‌ പൗലോ​സി​ന്റെ അരക്കച്ച എടുത്ത്‌ സ്വന്തം കൈകാ​ലു​കൾ കെട്ടി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “‘ഈ അരക്കച്ച​യു​ടെ ഉടമസ്ഥനെ ജൂതന്മാർ യരുശ​ലേ​മിൽവെച്ച്‌ ഇങ്ങനെ കെട്ടി ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ കൈക​ളിൽ ഏൽപ്പി​ക്കും’+ എന്നു പരിശു​ദ്ധാ​ത്മാവ്‌ പറയുന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക