-
യോഹന്നാൻ 10:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ഞാൻ എന്റെ ജീവൻ കൊടുക്കുന്നതുകൊണ്ട്+ പിതാവ് എന്നെ സ്‌നേഹിക്കുന്നു.+ എനിക്കു വീണ്ടും ജീവൻ കിട്ടാനാണു ഞാൻ അതു കൊടുക്കുന്നത്. 18 ആരും അത് എന്നിൽനിന്ന് പിടിച്ചുവാങ്ങുന്നതല്ല, എനിക്കുതന്നെ തോന്നിയിട്ട് കൊടുക്കുന്നതാണ്. ജീവൻ കൊടുക്കാനും വീണ്ടും ജീവൻ നേടാനും എനിക്ക് അധികാരമുണ്ട്.+ എന്റെ പിതാവാണ് ഇത് എന്നോടു കല്‌പിച്ചിരിക്കുന്നത്.”
-