31 അവർ ഉള്ളുരുകി പ്രാർഥിച്ചുകഴിഞ്ഞപ്പോൾ അവർ കൂടിവന്ന സ്ഥലം കുലുങ്ങി. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി+ ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു.+
14 ശമര്യക്കാർ ദൈവവചനം സ്വീകരിച്ചെന്ന് യരുശലേമിലുള്ള അപ്പോസ്തലന്മാർ കേട്ടപ്പോൾ+ അവർ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുത്തേക്ക് അയച്ചു. 15 അവർ ചെന്ന് ശമര്യക്കാർക്കു പരിശുദ്ധാത്മാവ് ലഭിക്കാൻവേണ്ടി പ്രാർഥിച്ചു.+