5 ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? “ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും”+ എന്നു പറഞ്ഞിട്ടുണ്ടോ?
5 അതുപോലെതന്നെ, ക്രിസ്തുവും മഹാപുരോഹിതൻ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് തന്നെത്താൻ മഹത്ത്വപ്പെടുത്തിയില്ല.+ “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്നു ക്രിസ്തുവിനോടു പറഞ്ഞ ദൈവമാണു ക്രിസ്തുവിനെ മഹത്ത്വപ്പെടുത്തിയത്.