-
പ്രവൃത്തികൾ 14:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 “പുരുഷന്മാരേ, നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലുള്ള സാധാരണമനുഷ്യരാണ്.+ നിങ്ങൾ ഒരു പ്രയോജനവുമില്ലാത്ത ഈ കാര്യങ്ങൾ വിട്ട്, ആകാശവും ഭൂമിയും കടലും അവയിലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു+ തിരിയാൻവേണ്ടിയാണു ഞങ്ങൾ നിങ്ങളോട് ഈ സന്തോഷവാർത്ത അറിയിക്കുന്നത്.
-