-
പ്രവൃത്തികൾ 13:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 “അതുകൊണ്ട് സഹോദരന്മാരേ, ഇത് അറിഞ്ഞുകൊള്ളൂ. യേശുവിലൂടെ ലഭിക്കുന്ന പാപമോചനത്തെക്കുറിച്ചാണു ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്.+ 39 മോശയുടെ നിയമത്തിനു നിങ്ങളെ എല്ലാ കാര്യങ്ങളിലും കുറ്റവിമുക്തരാക്കാൻ സാധിക്കില്ല.+ എന്നാൽ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം യേശുവിലൂടെ കുറ്റവിമുക്തരാക്കും.+
-