3 ഞങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് ആരും ഒരു കുറ്റവും പറയരുതല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം ആരും ഒരുതരത്തിലും ഇടറിവീഴാതിരിക്കാൻ ഞങ്ങൾ നോക്കുന്നു.+
7 പ്രതിഫലമൊന്നും വാങ്ങിക്കാതെ ഞാൻ സന്തോഷത്തോടെ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.+ അതെ, നിങ്ങളെ ഉയർത്താൻവേണ്ടി ഞാൻ എന്നെത്തന്നെ താഴ്‌ത്തി. അതാണോ ഞാൻ ചെയ്‌ത തെറ്റ്?