പ്രവൃത്തികൾ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അന്ത്യോക്യസഭയിലെ പ്രവാചകന്മാരും അധ്യാപകരും ഇവരായിരുന്നു:+ ബർന്നബാസ്,+ നീഗർ എന്ന് അറിയപ്പെടുന്ന ശിമ്യോൻ, കുറേനക്കാരനായ ലൂക്യൊസ്, ജില്ലാഭരണാധികാരിയായ ഹെരോദിന്റെ+ സഹപാഠി മനായേൻ, ശൗൽ.
13 അന്ത്യോക്യസഭയിലെ പ്രവാചകന്മാരും അധ്യാപകരും ഇവരായിരുന്നു:+ ബർന്നബാസ്,+ നീഗർ എന്ന് അറിയപ്പെടുന്ന ശിമ്യോൻ, കുറേനക്കാരനായ ലൂക്യൊസ്, ജില്ലാഭരണാധികാരിയായ ഹെരോദിന്റെ+ സഹപാഠി മനായേൻ, ശൗൽ.