28 ദൈവം ഒന്നാമത് അപ്പോസ്തലന്മാരെയും+ രണ്ടാമതു പ്രവാചകന്മാരെയും+ മൂന്നാമത് അധ്യാപകരെയും+ കൂടാതെ അത്ഭുതങ്ങൾ ചെയ്യുന്നവർ,+ രോഗം മാറ്റാൻ കഴിവുള്ളവർ,+ സഹായം ചെയ്യുന്നവർ, നേതൃത്വപാടവമുള്ളവർ,+ അന്യഭാഷകൾ സംസാരിക്കുന്നവർ+ എന്നിവരെയും സഭയിൽ അതാതു സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നു.