റോമർ 8:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 നമ്മളിൽ വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള കഷ്ടങ്ങളെ വെറും നിസ്സാരമായിട്ടാണു ഞാൻ കണക്കാക്കുന്നത്.+ 2 തിമൊഥെയൊസ് 2:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഈ പറയുന്നതു വിശ്വസിക്കാം: നമ്മൾ ക്രിസ്തുവിനൊപ്പം മരിച്ചെങ്കിൽ ക്രിസ്തുവിനൊപ്പം ജീവിക്കുകയും ചെയ്യും.+ 12 നമ്മൾ സഹിച്ചുനിൽക്കുന്നെങ്കിൽ രാജാക്കന്മാരായി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പറയുന്നെങ്കിൽ നമ്മളെയും തള്ളിപ്പറയും.+
18 നമ്മളിൽ വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള കഷ്ടങ്ങളെ വെറും നിസ്സാരമായിട്ടാണു ഞാൻ കണക്കാക്കുന്നത്.+
11 ഈ പറയുന്നതു വിശ്വസിക്കാം: നമ്മൾ ക്രിസ്തുവിനൊപ്പം മരിച്ചെങ്കിൽ ക്രിസ്തുവിനൊപ്പം ജീവിക്കുകയും ചെയ്യും.+ 12 നമ്മൾ സഹിച്ചുനിൽക്കുന്നെങ്കിൽ രാജാക്കന്മാരായി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പറയുന്നെങ്കിൽ നമ്മളെയും തള്ളിപ്പറയും.+