-
എഫെസ്യർ 6:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അടിമകളേ, നിങ്ങളുടെ യജമാനന്മാരെ* ക്രിസ്തുവിനെ എന്നപോലെ ഭയത്തോടെയും വിറയലോടെയും ആത്മാർഥഹൃദയത്തോടെയും അനുസരിക്കുക.+ 6 എന്നാൽ അങ്ങനെ ചെയ്യുന്നതു മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ മാത്രമായിരിക്കരുത്.*+ ദൈവത്തിന്റെ ഇഷ്ടം മുഴുദേഹിയോടെ*+ ചെയ്യുന്ന ക്രിസ്തുവിന്റെ അടിമകളായി വേണം നിങ്ങൾ അനുസരിക്കാൻ.
-