വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എഫെസ്യർ 6:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അടിമകളേ, നിങ്ങളു​ടെ യജമാനന്മാരെ* ക്രിസ്‌തു​വി​നെ എന്നപോ​ലെ ഭയത്തോടെ​യും വിറയലോടെ​യും ആത്മാർഥ​ഹൃ​ദ​യത്തോടെ​യും അനുസ​രി​ക്കുക.+

  • കൊലോസ്യർ 3:22
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 22 അടിമകളേ, നിങ്ങളു​ടെ യജമാനന്മാരെ* എല്ലാ കാര്യ​ങ്ങ​ളി​ലും അനുസ​രി​ക്കുക.+ എന്നാൽ അങ്ങനെ ചെയ്യു​ന്നതു മനുഷ്യ​രു​ടെ പ്രീതി പിടി​ച്ചു​പ​റ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊ​ണ്ടി​രി​ക്കുമ്പോൾ മാത്ര​മാ​യി​രി​ക്ക​രുത്‌.* പകരം ആത്മാർഥ​ഹൃ​ദ​യത്തോ​ടെ യഹോവയെ* ഭയപ്പെട്ട്‌ എല്ലായ്‌പോ​ഴും അവരെ അനുസ​രി​ക്കുക.

  • 1 തിമൊഥെയൊസ്‌ 6:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 അടിമ​ത്ത​ത്തി​ന്റെ നുകത്തി​നു കീഴി​ലു​ള്ള​വരെ​ല്ലാം യജമാ​ന​ന്മാ​രെ പൂർണ​ബ​ഹു​മാ​ന​ത്തിന്‌ അർഹരാ​യി കാണണം.+ അല്ലെങ്കിൽ ദൈവ​ത്തി​ന്റെ പേരി​നും ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലി​നും അപകീർത്തി​യു​ണ്ടാ​കും.+

  • തീത്തോസ്‌ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 അടിമകൾ യജമാ​ന​ന്മാർക്ക്‌ എല്ലാ കാര്യ​ങ്ങ​ളി​ലും കീഴടങ്ങിയിരുന്നുകൊണ്ട്‌+ അവരെ പ്രസാ​ദി​പ്പി​ക്കാൻ ശ്രമി​ക്കണം. അവരോ​ടു തർക്കു​ത്ത​രമൊ​ന്നും പറയരു​ത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക