-
2 തിമൊഥെയൊസ് 1:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 നീ എന്നിൽനിന്ന് കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോഴും ഒരു മാതൃകയായി* മുറുകെ പിടിക്കുക.+ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽനിന്ന് ഉളവാകുന്ന വിശ്വാസവും സ്നേഹവും വിട്ടുകളയാനും പാടില്ല. 14 നിന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ* സഹായത്തോടെ കാത്തുകൊള്ളുക.+
-