-
സംഖ്യ 28:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഇതാണു സീനായ് പർവതത്തിൽവെച്ച് ഏർപ്പെടുത്തിയ, യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന പതിവുദഹനയാഗം.+ 7 അതോടൊപ്പം ഓരോ ചെമ്മരിയാട്ടിൻകുട്ടിയുടെയുംകൂടെ ഒരു ഹീന്റെ നാലിലൊന്ന് അളവിൽ അതിന്റെ പാനീയയാഗവും അർപ്പിക്കണം.+ ആ ലഹരിപാനീയം യഹോവയ്ക്കുള്ള പാനീയയാഗമായി വിശുദ്ധസ്ഥലത്ത് ഒഴിക്കണം.
-