18 നമ്മളിൽ വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള കഷ്ടങ്ങളെ വെറും നിസ്സാരമായിട്ടാണു ഞാൻ കണക്കാക്കുന്നത്.+ 19 കാരണം സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി+ അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.