1 തെസ്സലോനിക്യർ 4:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 എന്തായാലും സഹോദരസ്‌നേഹത്തെക്കുറിച്ച്+ ഞങ്ങൾ നിങ്ങൾക്ക് എഴുതേണ്ടതില്ല. അന്യോന്യം സ്‌നേഹിക്കാൻ+ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ. 1 പത്രോസ് 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 സത്യത്തോടുള്ള അനുസരണത്തിലൂടെ സ്വയം ശുദ്ധീകരിച്ച നിങ്ങളുടെ സഹോദരപ്രിയം കാപട്യമില്ലാത്തതാണ്.+ അതുകൊണ്ട് പരസ്‌പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.+
9 എന്തായാലും സഹോദരസ്‌നേഹത്തെക്കുറിച്ച്+ ഞങ്ങൾ നിങ്ങൾക്ക് എഴുതേണ്ടതില്ല. അന്യോന്യം സ്‌നേഹിക്കാൻ+ ദൈവംതന്നെ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
22 സത്യത്തോടുള്ള അനുസരണത്തിലൂടെ സ്വയം ശുദ്ധീകരിച്ച നിങ്ങളുടെ സഹോദരപ്രിയം കാപട്യമില്ലാത്തതാണ്.+ അതുകൊണ്ട് പരസ്‌പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.+