സുഭാഷിതങ്ങൾ 5:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 എന്തിനു നിന്റെ നീരുറവകൾ ശാഖകളായി പുറത്തേക്ക് ഒഴുകണം?നിന്റെ അരുവികൾ പൊതുസ്ഥലത്തേക്ക്* ഒഴുകിച്ചെല്ലണം?+ സുഭാഷിതങ്ങൾ 5:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്തിനാണു മകനേ, നീ വഴിപിഴച്ച സ്‌ത്രീയിൽ* മതിമയങ്ങുന്നത്?എന്തിനു നീ അസാന്മാർഗിയായ സ്‌ത്രീയുടെ*+ മാറിടം പുണരണം? മത്തായി 5:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്‌ത്രീയുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.+
16 എന്തിനു നിന്റെ നീരുറവകൾ ശാഖകളായി പുറത്തേക്ക് ഒഴുകണം?നിന്റെ അരുവികൾ പൊതുസ്ഥലത്തേക്ക്* ഒഴുകിച്ചെല്ലണം?+
20 എന്തിനാണു മകനേ, നീ വഴിപിഴച്ച സ്‌ത്രീയിൽ* മതിമയങ്ങുന്നത്?എന്തിനു നീ അസാന്മാർഗിയായ സ്‌ത്രീയുടെ*+ മാറിടം പുണരണം?
28 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്‌ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ+ ഹൃദയത്തിൽ ആ സ്‌ത്രീയുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.+