-
2 കൊരിന്ത്യർ 1:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഞങ്ങൾക്ക് അഭിമാനം തോന്നുന്ന ഒരു കാര്യം ഇതാണ്: ലോകത്തിലെ ഞങ്ങളുടെ ജീവിതം, പ്രത്യേകിച്ച് നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം, വിശുദ്ധിയോടും ദൈവദത്തമായ ആത്മാർഥതയോടും കൂടെയായിരുന്നു. ഞങ്ങൾ ആശ്രയിച്ചതു ലോകത്തിന്റെ ജ്ഞാനത്തിലല്ല,+ ദൈവത്തിന്റെ അനർഹദയയിലാണ്. അതിനു ഞങ്ങളുടെ മനസ്സാക്ഷി സാക്ഷി പറയുന്നു.
-