-
എഫെസ്യർ 1:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും സ്വർഗത്തിൽ തന്റെ വലതുഭാഗത്ത് ഇരുത്തുകയും ചെയ്തത്.+ 21 അങ്ങനെ ക്രിസ്തുവിന്റെ സ്ഥാനം എല്ലാ ഗവൺമെന്റുകളെക്കാളും അധികാരങ്ങളെക്കാളും ശക്തികളെക്കാളും ആധിപത്യങ്ങളെക്കാളും പേരുകളെക്കാളും+ ഏറെ ഉന്നതമായി. ഈ വ്യവസ്ഥിതിയിൽ* മാത്രമല്ല വരാനുള്ളതിലും അത് അങ്ങനെതന്നെയായിരിക്കും.
-