വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 6:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 അങ്ങനെ, ഭൂമി​യിൽ മനുഷ്യ​ന്റെ ദുഷ്ടത വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കുന്നെ​ന്നും അവന്റെ ഹൃദയ​വി​ചാ​ര​ങ്ങളെ​ല്ലാം എപ്പോ​ഴും ദോഷത്തിലേക്കാണെന്നും+ യഹോവ കണ്ടു.

  • ഉൽപത്തി 8:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 അതിന്റെ പ്രസാദകരമായ* സുഗന്ധം യഹോവ ആസ്വദി​ച്ചു. അപ്പോൾ യഹോവ ഹൃദയ​ത്തിൽ പറഞ്ഞു: “ഇനി ഒരിക്ക​ലും ഞാൻ മനുഷ്യ​നെ​പ്രതി ഭൂമിയെ ശപിക്കില്ല.*+ കാരണം മനുഷ്യ​ന്റെ ഹൃദയ​ത്തി​ന്റെ ചായ്‌വ്‌ ബാല്യം​മു​തൽ ദോഷ​ത്തിലേ​ക്കാണ്‌.+ ഈ ചെയ്‌ത​തുപോ​ലെ ഇനി ഒരിക്ക​ലും ഞാൻ ജീവി​കളെയെ​ല്ലാം നശിപ്പി​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക