വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എബ്രായർ 6:4-6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 സത്യത്തിന്റെ വെളിച്ചവും+ പരിശു​ദ്ധാ​ത്മാ​വും ലഭിക്കു​ക​യും സ്വർഗീ​യ​സ​മ്മാ​ന​വും 5 ശ്രേഷ്‌ഠമായ ദൈവ​വ​ച​ന​വും രുചി​ച്ച​റി​യു​ക​യും വരാനി​രി​ക്കുന്ന വ്യവസ്ഥിതിയുടെ* ശക്തികൾ അനുഭ​വി​ച്ച​റി​യു​ക​യും ചെയ്‌തവർ 6 വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരി​ച്ചുകൊ​ണ്ടു​വ​രാൻ പറ്റില്ല. കാരണം അവർ ദൈവ​പുത്രനെ വീണ്ടും സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ക​യും പരസ്യ​മാ​യി അപമാ​നി​ക്കു​ക​യും ചെയ്യുന്നു.+

  • എബ്രായർ 10:26
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 26 സത്യത്തിന്റെ ശരിയായ* അറിവ്‌ ലഭിച്ച​ശേഷം നമ്മൾ മനഃപൂർവം പാപം ചെയ്‌തുകൊ​ണ്ടി​രു​ന്നാൽ,+ പാപങ്ങൾക്കു​വേണ്ടി പിന്നെ ഒരു ബലിയും ബാക്കി​യില്ല;+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക