2 ഉടനെ ഞാൻ ദൈവാത്മാവിന്റെ നിയന്ത്രണത്തിലായി. അതാ, സ്വർഗത്തിൽ ഒരു സിംഹാസനം! സിംഹാസനത്തിൽ ആരോ ഇരിക്കുന്നു.+ 3 ആ വ്യക്തി കാഴ്ചയ്ക്കു സൂര്യകാന്തക്കല്ലും+ ചുവപ്പുരത്നവും പോലെയായിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകംപോലുള്ള ഒരു മഴവില്ലുണ്ടായിരുന്നു.+