വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 1:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥ​വെ​ളി​ച്ചം ലോക​ത്തേക്കു വരാനുള്ള സമയം അടുത്തിരുന്നു.+

  • പ്രവൃത്തികൾ 26:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 അപ്പോൾ രാജാവേ, വഴിയിൽവെച്ച്‌ നട്ടുച്ച​നേ​രത്ത്‌ സൂര്യ​പ്ര​കാ​ശ​ത്തെ​യും വെല്ലുന്ന ഒരു വെളിച്ചം ആകാശ​ത്തു​നിന്ന്‌ എന്റെയും എന്റെകൂ​ടെ യാത്ര ചെയ്‌തി​രു​ന്ന​വ​രു​ടെ​യും ചുറ്റും മിന്നു​ന്നതു ഞാൻ കണ്ടു.+

  • പ്രവൃത്തികൾ 26:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 ‘പ്രഭോ, അങ്ങ്‌ ആരാണ്‌’ എന്നു ഞാൻ ചോദി​ച്ച​പ്പോൾ കർത്താവ്‌ എന്നോടു പറഞ്ഞു: ‘നീ ഉപദ്ര​വി​ക്കുന്ന യേശു​വാ​ണു ഞാൻ.

  • എബ്രായർ 1:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 പുത്രൻ ദൈവതേ​ജ​സ്സി​ന്റെ പ്രതിഫലനവും+ ദൈവ​ത്തി​ന്റെ തനിപ്പ​കർപ്പും ആണ്‌.+ പുത്രൻ ശക്തിയുള്ള വചനം​കൊ​ണ്ട്‌ എല്ലാത്തിനെ​യും നിലനി​റു​ത്തു​ന്നു. നമ്മളെ പാപങ്ങ​ളിൽനിന്ന്‌ ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങ​ളിൽ അത്യു​ന്ന​തന്റെ വലതു​ഭാ​ഗത്ത്‌ ഇരുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക