വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 4:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ഇരുട്ടിൽ കഴിയുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്റെ നിഴൽ വീണ പ്രദേശത്ത്‌ കഴിയുന്നവരുടെ മേൽ പ്രകാശം+ ഉദിച്ചുയർന്നു.”+ 17 അപ്പോൾമുതൽ യേശു, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നതുകൊണ്ട്‌ മാനസാന്തരപ്പെടൂ” എന്നു പ്രസംഗിച്ചുതുടങ്ങി.+

  • ലൂക്കോസ്‌ 2:30
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 കാരണം അങ്ങയുടെ രക്ഷാമാർഗം* ഞാൻ എന്റെ കണ്ണു​കൊണ്ട്‌ കണ്ടിരി​ക്കു​ന്നു.+

  • ലൂക്കോസ്‌ 2:32
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 32 ഇവൻ, ജനതക​ളിൽനിന്ന്‌ ഇരുട്ടിന്റെ മൂടു​പടം നീക്കുന്ന വെളിച്ചവും+ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്ത്വ​വും ആണല്ലോ.”

  • യോഹന്നാൻ 3:19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 19 ന്യായ​വി​ധി​യു​ടെ അടിസ്ഥാ​നം ഇതാണ്‌: വെളിച്ചം ലോക​ത്തേക്കു വന്നിട്ടും+ മനുഷ്യർ വെളി​ച്ച​ത്തെ​ക്കാൾ ഇരുട്ടി​നെ സ്‌നേഹിക്കുന്നു. കാരണം അവരുടെ പ്രവൃ​ത്തി​കൾ ദുഷിച്ചതാണ്‌.+

  • യോഹന്നാൻ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5 ഞാൻ ലോക​ത്തു​ള്ളി​ട​ത്തോ​ളം ലോകത്തിന്റെ വെളിച്ചമാണ്‌.”+

  • യോഹന്നാൻ 9:39
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 39 യേശു പറഞ്ഞു: “കാഴ്‌ചയില്ലാത്തവർ കാണട്ടെ, കാഴ്‌ച​യു​ള്ളവർ അന്ധരായിത്തീരട്ടെ.+ ഇങ്ങനെ​യൊ​രു ന്യായ​വി​ധി നടക്കാൻവേ​ണ്ടി​യാ​ണു ഞാൻ ലോക​ത്തേക്കു വന്നത്‌.”+

  • യോഹന്നാൻ 12:46
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 46 എന്നിൽ വിശ്വ​സി​ക്കുന്ന ആരും ഇരുട്ടിൽ കഴിയാതിരിക്കാൻ+ ഞാൻ വെളി​ച്ച​മാ​യി ലോക​ത്തേക്കു വന്നിരിക്കുന്നു.+

  • പ്രവൃത്തികൾ 13:47
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 47 യഹോവ ഇങ്ങനെ​യൊ​രു കല്‌പന ഞങ്ങൾക്കു തന്നിരി​ക്കു​ന്നു: ‘ഭൂമി​യു​ടെ അറ്റംവരെ നീ ഒരു രക്ഷയാ​യി​രി​ക്കേ​ണ്ട​തി​നു ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി നിയോ​ഗി​ച്ചി​രി​ക്കു​ന്നു.’”+

  • 1 യോഹന്നാൻ 2:8
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 എന്നാൽ ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കല്‌പന എഴുതു​ക​യാണെ​ന്നും പറയാം; യേശു​വും നിങ്ങളും പാലിച്ച കല്‌പ​ന​തന്നെ; ഇപ്പോൾ ഇരുട്ടു നീങ്ങി യഥാർഥവെ​ളി​ച്ചം പ്രകാ​ശി​ക്കു​ന്ന​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക