കൊള്ളവസ്തു; കൊള്ളമുതൽ കീഴടക്കിയ ശത്രുക്കളിൽനിന്ന് പിടിച്ചെടുക്കുന്ന വസ്തു. ഇതിൽ അവരുടെയോ അവരുടെ കുടുംബത്തിന്റെയോ വസ്തുവകകൾ, മൃഗങ്ങൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഉൾപ്പെട്ടേക്കാം.—യോശ 7:21; 22:8; എബ്ര 7:4.