പേജ് രണ്ട്
വിവാഹംമൂലമുള്ള ബന്ധുക്കളുടെയിടയിലെ പ്രശ്നങ്ങൾ സാധാരണമാണ്, അവ ഉൾപ്പെട്ടരിക്കുന്ന എല്ലാവർക്കും ഹൃദയഭേദകമായിരിക്കാൻ കഴിയും. ഈ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? പിന്നാലെ ചേർത്തിരിക്കുന്ന ലേഖനങ്ങൾ വിവാഹം മൂലമുള്ള ബന്ധുക്കളോടൊത്തു പാർക്കുന്നവർക്കും അല്ലാത്തവർക്കും സഹായകമായിരിക്കും.