പേജ് രണ്ട്
എല്ലാ വർഗങ്ങളും എന്നെങ്കിലും ഒന്നിക്കുമോ? 3-11
വർഗവിവേചനവും മർദനവും ഇത്ര വ്യാപകമായിരിക്കുന്നത് എന്തുകൊണ്ട്? വർഗങ്ങൾ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങൾ അവർ അടിസ്ഥാനപരമായി വ്യത്യസ്തരാണെന്ന് അർഥമാക്കുന്നുവോ? വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ആളുകൾക്കു സമാധാനത്തിൽ ഒത്തു വസിക്കാൻ കഴിയുമോ?
വൃക്കയിലെ കല്ലുകൾ—ഒരു പ്രാചീന രോഗത്തെ ചികിത്സിക്കൽ 15
അവ എത്ര സാധാരണമാണ്? ആളുകൾക്ക് അവ എന്തുകൊണ്ടുണ്ടാകുന്നു? ദുരിതമനുഭവിക്കുന്നവർക്കു ശ്രദ്ധേയമായ ഏതു പുതിയ ചികിത്സാരീതികളാണു പ്രയോജനം ചെയ്തിരിക്കുന്നത്? ഈ രോഗത്തെ എങ്ങനെ തടയാൻ കഴിയും?
ഏറെ നല്ല ഒരു ശുശ്രൂഷക്കായി ഞാൻ പൗരോഹിത്യം ഉപേക്ഷിച്ചതിന്റെ കാരണം 18
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Leonardo On The Human Body/Dover Publications, Inc.