പേജ് രണ്ട്
നിങ്ങൾ മുമ്പു ജീവിച്ചിട്ടുണ്ടോ? വീണ്ടും ജീവിക്കുമോ? 3-10
ഈ വ്യക്തി ഇക്കണ്ട ജീവിതങ്ങളെല്ലാം ജീവിച്ചിട്ടുണ്ടോ? പുനർജൻമത്തിലൂടെ ഇതു സംഭവിച്ചിട്ടുണ്ടെന്ന് അനേകർ പറയുന്നു. ആ വിശ്വാസത്തിൽ എന്തെങ്കിലും സത്യമുണ്ടോ?
ആരോടെങ്കിലും പ്രേമം തോന്നുന്നത് എനിക്കെങ്ങനെ നിർത്താനാകും? 17
ചില ക്രിസ്തീയ യുവജനങ്ങൾക്കു തങ്ങളുടെ വിശ്വാസങ്ങൾ പങ്കുവയ്ക്കാത്തവരോടു ഭ്രമം തോന്നിയിട്ടുണ്ട്. ഇതു നിങ്ങളുടെ കാര്യത്തിൽ സത്യമാണെങ്കിൽ, നിങ്ങൾക്ക് ആ ബന്ധം എങ്ങനെ വിച്ഛേദിക്കാൻ കഴിയും?
നിങ്ങൾക്കു നടുവേദന അനുഭവപ്പെടാറുണ്ടോ? 23
പുരുഷൻമാരും സ്ത്രീകളും, ചെറുപ്പക്കാരും വൃദ്ധരും നടുവേദന കാരണം ദുരിതമനുഭവിക്കുന്നു. അത് എങ്ങനെ ശമിപ്പിക്കാൻ കഴിയും? അതു തടയാനാകുമോ?