പേജ് രണ്ട്
പെരുമാറ്റരീതികൾ അധഃപതിക്കുന്നതെന്തുകൊണ്ട്? 3-11
സാമാന്യമര്യാദയെ മേലാൽ സാമാന്യമെന്നു പറയാൻ പറ്റാത്തവിധം പെരുമാറ്റരീതികൾ അത്രവേഗം അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. മര്യാദകേടിന്റെ ഇന്നത്തെ വർധനവിന്റെ പിന്നിൽ എന്താണുള്ളത്?
മെക്സിക്കോ മതത്തെ സംബന്ധിച്ച നിയമങ്ങൾ തിരുത്തിയെഴുതുന്നു 12
1993 മേയ് 7-ന് തയ്യാർചെയ്‌ത ഒരു രേഖയനുസരിച്ച് യഹോവയുടെ സാക്ഷികൾ ഈ പുതിയ നിയമങ്ങളനുസരിച്ച് ഒരു മതസ്ഥാപനം എന്ന നിലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
കാലിഫോർണിയയിലെ ഭൂകമ്പങ്ങൾ—ഇനി വലുത് എപ്പോൾ 24
സാൻ ആൻഡ്രിയാസിലെ വിള്ളൽ മാത്രമല്ല, ലോസാഞ്ചലസിലെ തിരശ്ചീന വിള്ളലുകളും ആ നഗരത്തിനു ഭീഷണിയുയർത്തുന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Hans Gutknecht/Los Angeles Daily News