പേജ് രണ്ട്
നമ്മുടെ അന്തരീക്ഷത്തെ രക്ഷിക്കാനാവുമോ? 3-11
മാലിന്യങ്ങൾ നമ്മുടെ മേലന്തരീക്ഷത്തിന്റെ ഓസോൺ കവചത്തിൽ ദ്വാരങ്ങളിട്ടിരിക്കുന്നു. ഭൂമിയുടെ താപവർധനവിനും കാരണം മലിനീകരണമാണ്. നമ്മുടെ അന്തരീക്ഷം സംരക്ഷിക്കപ്പെടുന്ന വിധം മനസ്സിലാക്കുക.
റുവാണ്ടയിലെ ദുരന്തത്തിന്റെ—ഇരകൾക്കു വേണ്ടി കരുതൽ
റുവാണ്ടയിലെ അഭയാർഥികൾക്ക് യഹോവയുടെ സാക്ഷികൾ ദുരിതാശ്വാസം പ്രദാനം ചെയ്തിരിക്കുന്നതെങ്ങനെയെന്നു വായിക്കുക.
ആഫ്രിക്കയിലെ കത്തോലിക്കാ സഭ
റുവാണ്ടയിലും ബുറൂണ്ടിയിലുമുള്ള കത്തോലിക്കർ പരസ്പരം ദശസഹസ്രക്കണക്കിനു പേരെ കൊന്നൊടുക്കുന്നുവെന്ന വസ്തുതയെ കത്തോലിക്കാ ബിഷപ്പുമാർ അഭിമുഖീകരിക്കന്നു.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Jerden Bouman/Sipa Press