പേജ് രണ്ട്
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ—അവയ്ക്ക് എത്ര വിജയപ്രദമായിരിക്കാൻ കഴിയും? 3-9
ഇന്ന് അനേകം കുടുംബങ്ങളിലും കുട്ടികളെ വളർത്താൻ മാതാപിതാക്കളിൽ ഒരാളേ ഉണ്ടാവൂ. അവരെ എങ്ങനെ സഹായിക്കാം?
അഭിപ്രായ ഐക്യമുള്ള ഒരു നാട്ടിൽ ന്യൂനപക്ഷത്തിന് ഒരു വിജയം 10
ജപ്പാനിലെ ഒരു കോടതിവിധി എല്ലാടവുമുള്ള ആളുകൾക്കു പ്രസക്തിയുള്ളതാണ്.
ദൈവത്തിന്റെ നിലവാരങ്ങൾ എത്തിച്ചേരാനാവാത്തവിധം പ്രയാസമേറിയവയോ? 22
അപൂർണമനുഷ്യർക്ക് എത്തിച്ചേരാൻ കഴിയാത്ത ഉയരത്തിലാണോ ദൈവം തന്റെ നിലവാരങ്ങൾ വച്ചിരിക്കുന്നത്?