പേജ് രണ്ട്
വിജ്ഞാന ഉത്കണ്ഠ—അതു നിങ്ങളെ എങ്ങനെ ബാധിക്കുന്നു? 3-12
ടിവി, ഇന്റർനെറ്റ്, വാർത്താപത്രങ്ങൾ, റേഡിയോ, മാസികകൾ, പ്രയോജനശൂന്യമായ തപാൽ ഉരുപ്പടികൾ എന്നിവയിലൂടെ അനുദിനം വിജ്ഞാനം നമ്മെ പൊതിയുന്നു. അവ നിയന്ത്രണാതീതമാണ്. ആശയക്കുഴപ്പം ഉണ്ടാക്കുന്നത്ര തരത്തിൽ അത്രയധികവും. നിങ്ങൾക്ക് അതു സംബന്ധിച്ച് എന്തു ചെയ്യാൻ കഴിയും?
ഇങ്കകൾക്ക് അവരുടെ സുവർണ സാമ്രാജ്യം നഷ്ടമായ വിധം 13
1532-ൽ സ്പാനിഷ് ജേതാക്കൾ വന്നെത്തിയപ്പോൾ വിസ്മയാവഹമായ ഒരു സംസ്കാരമാണ് തെക്കേ അമേരിക്കയിൽ നിലവിലുണ്ടായിരുന്നത്. അത് തറപറ്റിയത് എങ്ങനെ?
ഒരു യൂറോപ്യൻ കോടതി തെറ്റുതിരുത്തുന്നു 19
ഗ്രീസിലെ യഹോവയുടെ യുവസാക്ഷികൾ കൊടിയ അനീതികൾക്കിരയായിട്ടുണ്ട്. യൂറോപ്യൻ മനുഷ്യാവകാശക്കോടതി നീതിപൂർവകമായ തീർപ്പുകൾ കൽപ്പിച്ചിരിക്കുന്നു.