പേജ് രണ്ട്
മനുഷ്യർ കേവലം ഉയർന്നതരം ജന്തുക്കളോ? 3-11
നാം ജന്തുക്കളിൽനിന്നു പരിണമിച്ചുവന്നു എന്ന വിശ്വാസത്തിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമാണ്? മനുഷ്യനും ജന്തുക്കൾക്കും ഇടയിലുള്ള വിടവ് എത്ര വലുതാണ്? നാം പരിണാമത്തിൽ വിശ്വസിക്കുന്നുവെന്നതോ സൃഷ്ടിയിൽ വിശ്വസിക്കുന്നുവെന്നതോ എത്ര പ്രധാനമായ സംഗതിയാണ്?
അവധിക്കാല ദുഃഖങ്ങൾ ഒഴിവാക്കാവുന്ന വിധം 15
എന്തെല്ലാം തയ്യാറെടുപ്പുകൾ ആവശ്യമാണ്? അവധിക്കാലം ആസ്വാദ്യമാക്കുന്നതിൽ എന്തെല്ലാം ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?
പാലിക്കുമെന്ന് ഞാൻ നിശ്ചയിച്ചുറച്ചിരിക്കുന്ന പ്രതിജ്ഞ 20
50 വർഷം മുമ്പ് ഒരു സോവിയറ്റ് പടയാളി നടത്തിയ പ്രതിജ്ഞയെക്കുറിച്ചും അതു പാലിക്കുന്നതിന് അദ്ദേഹം സഹിച്ച കഷ്ടങ്ങളെക്കുറിച്ചും വായിക്കുക.