പേജ് രണ്ട്
യുദ്ധം ഇല്ലാത്ത ഒരു കാലം വരുമോ? 3-9
അന്യോന്യം കൊന്നൊടുക്കുന്നതിൽ മനുഷ്യർ എത്ര നിപുണരായി തീർന്നിരിക്കുന്നു എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം വ്യക്തമാക്കുന്നു. എങ്കിലും, ആഗോള സമാധാനം പെട്ടെന്നു തന്നെ ഒരു യാഥാർഥ്യമായി തീരും എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. അത് എങ്ങനെയാണു സാധ്യമാവുക?
അനീതി നിറഞ്ഞ ചുറ്റുപാടുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാൻ കഴിയും? 10
ദുഷ്പെരുമാറ്റത്തിന് ഇരയാകുമ്പോൾ സങ്കടവും ദേഷ്യവും തോന്നുക സ്വാഭാവികമാണ്. സഹായത്തിനായി നിങ്ങൾക്ക് എങ്ങോട്ടു തിരിയാൻ കഴിയും?
“നിങ്ങളുടെ മകൾക്ക് പ്രമേഹമുണ്ട്!” 20
പത്തു വയസ്സുകാരി സോണിയയും അവളുടെ കുടുംബാംഗങ്ങളും ഈ രോഗവുമായി പൊരുത്തപ്പെട്ടത് എങ്ങനെ എന്നതിന്റെ വിവരണം വായിക്കുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മുഖചിത്രം: Jet: USAF photo; Aircraft carrier: U.S. Navy photo